DRAFTING COMMITTEE
റിപ്പബ്ലിക്
പ്രശ് നോത്തരി
- റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം?
- ഇന്ത്യയില്‍ ഭരണഘടന അംഗീകരിച്ച ഭാഷകള്‍ എത്ര?
- ഒരു വിദേശിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ചുരുങ്ങിയത് എത്ര വര്‍ഷം ഇന്ത്യയില്‍ താമസിക്കണം.?
- ഭരണഘടനയില്‍ പരാമര്‍ശമില്ലാത്ത ഉന്നത അധികാര പദവി?
- മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത സവിശേഷ പദവിയുള്ള ഇന്ത്യന്‍ സംസ്ഥാനം?
- ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രസിഡണ്ടായ വ്യക്തി?
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
- മിനി ഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി ഏത്?
- ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര വകുപ്പുകള്‍ ഉണ്ട്?
- ' നിയമവാഴ്ച 'എന്ന സവിശേഷത ഏതുരാജ്യത്തില്‍ നിന്നാണ് കടമെടുത്തത്?
No comments:
Post a Comment